പെരുമ്പള: കാഞ്ഞങ്ങാട് എം.എല്‍എ.ഇ. ചന്ദ്രശേഖരന്റെ ജ്യേഷ്ഠ സഹോദരന് പെരുമ്പള ചെട്ടുകുഴിയിലെ ഇ.കൃഷ്ണന് നായര്‍ (ചരടന്‍ നായര്‍-82) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കെയര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പരേതരായ പി കുഞ്ഞിരാമന് നായരുടേയും, ഇ പാര്‍വ്വതി അമ്മയുടേയും മകനാണ്. മറ്റു സഹോദരങ്ങള്‍: ഇ രോഹിണി (കരിച്ചേരി), ഇ.മാലതി (കുണ്ടടുക്കം), പരേതരായ ഇ.കെ.മാസ്റ്റര്‍, ഇ രാമചന്ദ്രന് .
