ചീമേനി:പൊതാവൂരിലെ കെ.രാധാകൃഷ്ണന്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി പി ഐ (എം) കയ്യൂര്‍ ഈസ്റ്റ് ലോക്കല്‍ ക്കമ്മറ്റിയംഗമാണ്. പാലിയേറ്റീവ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു . ചീമേനീ സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടറിയായിരുന്നു. പട്ടേനയിലെ അപ്പൂ ഞ്ഞി നായര്‍ സുഭദ്രാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വി.കെ. ശോഭന. (ചീമേനി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍,എന്‍.ആര്‍. ഇ.ജി. വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാക്കമ്മറ്റിയംഗം, സി പി ഐ (എം) പൊതാവൂര്‍ ബ്രാ ഞ്ചംഗം). മക്കള്‍: വി.കെ ശരണ്യ. വി.കെ.ശരണ്‍ ദീപ് (ദുബൈ).മരുമകന്‍: വിനീത് (ദുബൈ) സഹോദരങ്ങള്‍ : കെ. സുമിത്ര (വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തംഗം) സുചിത്ര, ഹരിദാസ്.
