മാവുങ്കാല്‍ : ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദയംകുന്നിലെ നിര്‍മ്മാണ തൊഴിലാളി കരാറുകാരനും സി.പി.എം മെമ്പറും നിര്‍മ്മാണ തൊഴിലാളി ഉദയംകുന്ന് യൂണിറ്റ് സെക്രട്ടറിയുമായ പി. നാരായണന്റെയും
സൂര്യയുടെയും മകന്‍ ആദിത്യന്‍ (20) ആണ് മരിച്ചത്.സഹോദരങ്ങള്‍: സിദ്ധാര്‍ഥന്‍, അനാമിക.
