ബീച്ച് ഫെസ്റ്റ് കഴിഞ്ഞിട്ടും ഫീസ് കുറക്കാത്തതില്‍ ജനരോക്ഷം

ബേക്കല്‍: പള്ളിക്കര ബീച്ച് പാര്‍ക്കില്‍ കഴിഞ്ഞ ഡിസംബര്‍ 31 വരെ 50 രൂപ പ്രവേശന ഫീസ് ഫെസ്റ്റിനോടാനുബന്ധിച്ചു ഇടാക്കിയിരുന്നു. ഫെസ്റ്റ് കഴിഞ്ഞിട്ടും ഇപ്പോഴും 50 രൂപയാണ് ഈടാക്കി വരുന്നത്. ഇതിനെതിരെയാണ് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നത്. പാവപ്പെട്ട ജനങ്ങളുടെ സഞ്ചാര കേന്ദ്രമായ ബേക്കല്‍ ബീച്ച് ജനകീയവത്കരിക്കാന്‍ കഴിയേണ്ടതുണ്ട്. അതിന് കടല്‍ കാണാന്‍ ഭീമമായ തുക ഈടാക്കുന്നത്. നേരെത്തെ 30 രൂപ ഈടാക്കിയ സ്ഥലത്താണ് ബീച്ച് ഫെസ്റ്റിന്റെ പേരില്‍ 20 രൂപ അധികം വര്‍ദ്ധിച്ചത്.

 

error: Content is protected !!