കാഞ്ഞങ്ങാട് :പാളത്തിലെ സ്ലീപ്പര്‍ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ അജാനൂര്‍ ഇക്ബാല്‍ റെയില്‍വേ ഗേറ്റ് എട്ടിന് രാവിലെ എട്ടു മുതല്‍ 14 ന് വൈകീട്ട് അഞ്ചുവരെ ഒരാഴ്ചക്കാലം അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.