തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ്ങില്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തി നശിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നു പിടിച്ചത്. 600 ലധികം ബൈക്കുകള്‍ കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം.
രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.

 

error: Content is protected !!