പരപ്പ:പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. എരംകുന്നിലെ പെയിന്റിംഗ് തൊഴിലാളി കവളമാക്കല്‍ തോമസ് (കുഞ്ഞ് 56) അന്തരിച്ചു. പിതാവ് കവളമാക്കല്‍ ജോസഫ്, മാതാവ് റോസമ്മ, ഭാര്യ ഷിജി. മക്കള്‍: യോഹന്നാന്‍, പരേതനായ ജോസഫ് സഹോദരങ്ങള്‍: ജോസ് (രായരോം), ബെന്നി (വെള്ളരിക്കുണ്ട്),സിബി (നടുവില്‍),സജി (കനകപ്പളി ) സിജി (എറണാകുളം),സിനി (ആലുവ),ബിജു (തൃശൂര്‍),പരേതനായ മാത്യു, പപ്പച്ചന്‍ (ചപ്പാരപ്പടവ് ). സംസ്‌കാരം നാളെ ഉച്ചക്ക് 2:30ന് പരപ്പ വിമലഗിരി പള്ളിയില്‍.
പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു; എരംകുന്നിലെ കവളമാക്കല്‍ തോമസ് (കുഞ്ഞ്) ആണ് മരിച്ചത്
