മുളവിന്നൂര്‍ യുഎഇ കമ്മിറ്റി ജനറല്‍ ബോഡി യോഗം നടന്നു

യുഎഇ: മുളവിന്നൂര്‍ യുഎഇ കമ്മിറ്റി ജനറല്‍ ബോഡി യോഗം നടന്നു. നാണു ബാലൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണി കൊച്ചി അദ്ധ്യക്ഷം വഹിച്ചു. നാരയണന്‍ പൂത്താന്‍ങ്കല്ല് കാര്യങ്ങള്‍ വിശദികരിച്ചു. ഉമാകരന്‍ മടിക്കൈ, കിഷോര്‍ കാരക്കോട് , പിതാംബരന്‍ കല്യോട്ട്, ബാലു ഗുരുപുരം, അശോകന്‍ ഇരിയ, സുധാകരന്‍ ബാത്തൂര്‍, വിനിഷ് മുണ്ടപ്ലാവ്, സുഭാഷ് മുണ്ടപ്ലാവ്,മധു കാനം, അജയന്‍ കൊച്ചി, മധു മാലോം, രാജു കരിപ്പടക്കന്‍, രതിഷ് അഞ്ചാം വയല്‍, സജീഷ് മുളവിന്നൂര്‍, ജയേഷ് മുളവിന്നൂര്‍, മാധവന്‍ കാഞ്ഞങ്ങാട്, അനുപ് ബന്തടുക്ക, സുധി തോക്കാനം, രമ്യ മധു, സിന്ധു രാജേഷ് എന്നിവര്‍ സംസാരിച്ചു .സെക്രട്ടറി സ്വാഗതവും ട്രഷറര്‍ മുരളി മുളവിന്നൂര്‍നന്ദിയും പറഞ്ഞു. വിജയന്‍ കാനം,  മധു വയമ്പ്, പിതാംബരന്‍ കല്യോട്ട് (രാക്ഷാധികാരിമാര്‍). നാരായണന്‍ പുത്താന്‍ങ്കല്ല്
(പ്രസിഡന്റ്), മധു കാനം,രതിഷ് അഞ്ചാവയല്‍ (വൈ: പ്രസിഡന്റ് മാര്‍), തുളസി പനക്കാല്‍ (സെക്രട്ടറി), ഉണ്ണി കൊച്ചി, സജിഷ് മുളവിന്നൂര്‍ (ജോ സെക്രട്ടറിമാര്‍), ജയേഷ് മുളവിന്നൂര്‍ (ട്രഷറര്‍),അജയന്‍ കൊച്ചി (ജോ. ട്രഷറര്‍), മധു മാലോം (ഓഡിറ്റര്‍), മുരളി മുളവിന്നൂര്‍ (കോഡിനേറ്റര്‍) അനൂപ് ബന്തടുക്ക, സുധി തോക്കാനം (ഫണ്ട് കമ്മിറ്റി ). എക്‌സികുട്ടീവ് അംഗങ്ങള്‍ : വിനീഷ് മുണ്ടപ്ലാവ്,
സത്യന്‍ ചുണ്ണംകുളം , അഭയന്‍ വാഴക്കോട്, ഉണ്ണിക്കുട്ടന്‍ ഞെക്കിള്‍ത്തടം, സുരേഷ് മോനാച്ച, വിനു തൈവളപ്പില്‍, സുധാകരന്‍ ബാത്തൂര്‍,
ബാലു ഗുരുപുരം, ഉണ്ണി വയമ്പ്, രമ്യ മധു, സിന്ധു രാജേഷ്.

 

error: Content is protected !!