രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം, രാമഗിരി ന്യൂ ഇയര്‍ നെറ്റും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഒരുക്കി

കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം, ന്യൂ ഇയര്‍ നെറ്റും ജനപ്രതിനിധികള്‍ക്ക് സ്വീകരണം ഒരുക്കി. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ദീപ പ്രവീണ്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത് .ക്ലബ്ബ് പ്രസിഡന്റ് ഷിബു അദ്ധ്യഷനായി.ക്ലബ് സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഭക്ഷണവും ന്യൂ ഇയര്‍ ഇവന്റും സംഘടിപ്പിച്ചു.

 

error: Content is protected !!