പടന്ന കടപ്പുറം ഹൈസ്‌കൂളിന് സമീപത്തെ പി.വി ലക്ഷ്മി നിര്യാതയായി

പടന്ന കടപ്പുറം: പടന്ന കടപ്പുറം ഹൈസ്‌കൂളിന് സമീപത്തെ പി.വി ലക്ഷ്മി (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.പി നാരായണന്‍. മക്കള്‍: പ്രജേഷ് ( ഷാര്‍ജ ), പ്രസീത, രജിത. മരുമക്കള്‍: അമിത ( പിലിക്കോട് കണ്ണങ്കൈ ). മോഹന്‍ലാല്‍ ( പടന്ന കടപ്പുറം) പി.പി രാജീവന്‍ ( ഷാര്‍ജ ). സഹോദരങ്ങള്‍:ശ്രീധരന്‍, പരേതനായ ദാമോദരന്‍.

 

error: Content is protected !!