ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം ജനറല്‍ബോഡി യോഗവും ശിവരാത്രി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു

മൂന്നാംമൈല്‍: ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നടന്ന ജനറല്‍ബോഡി യോഗവും ശിവരാത്രി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ്  ഗോവിന്ദന്‍ പേരൂര്‍
അധ്യക്ഷനായി. പി. ബാബു അഞ്ചാംവയല്‍, ഷിജിത്ത് ശ്രീധര്‍ മൂന്നാംമൈയില്‍, ചോയമ്പു അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
ക്ഷേത്ര സെക്രട്ടറി ഹരിദാസ് പേരൂര്‍ സ്വാഗതവും ട്രഷറര്‍ ഷിബുരാജ് മൂന്നാം മൈയില്‍ നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ബാബു അഞ്ചാം വയല്‍ (ചെയര്‍മാന്‍), ഷിബുരാജ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ആര്‍ വി സുരേന്ദ്രന്‍,
ബാലകൃഷ്ണന്‍ മൂന്നാം മൈയില്‍, രാജപതി മോഹനന്‍, പി.വി.കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി വി.സുരേഷ് (ജനറല്‍ കണ്‍വീനര്‍)
ഉണ്ണി വാര്യര്‍ (ട്രഷറര്‍)

 

error: Content is protected !!