കാട്ടുകുളങ്ങര പാലക്കല്‍ വീട്ടില്‍ ടി വി ബാലന്‍ അന്തരിച്ചു

മാവുങ്കാല്‍: കാട്ടുകുളങ്ങര പാലക്കല്‍ വീട്ടില്‍ ടി വി ബാലന്‍ (72) അന്തരിച്ചു.അമ്മ തീക്കര വീട്ടില്‍ ലക്ഷ്മി. അച്ഛന്‍ പരേതനായ പാലക്കല്‍ കേളു . ഭാര്യ: പി വി. വത്സല. മക്കള്‍: പി വി വിദ്യ, പി വി.ബൈജു. സഹോദരങ്ങള്‍ : കുമാരന്‍ , സുശീല , മണി, ബാബു, ബേബി. മരുമകന്‍ : ഗിരീഷ്

 

 

error: Content is protected !!