പുല്ലൂര്‍ മധുരംമ്പാടിയിലെ സുനില്‍കുമാര്‍ അന്തരിച്ചു

പുല്ലൂര്‍ : മധുരംമ്പാടിയിലെ കെ.സുനില്‍കുമാര്‍ (49) അന്തരിച്ചു. ഉണ്ടച്ചിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകനാണ്. ഭാര്യ: ഇ. സുനന്ദ (അധ്യാപിക പെരിയ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മക്കള്‍: മേഘ എസ് എം, നന്ദന എസ്എം (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സുജാത പര വനടുക്കം, അജിത കുടിയാന്മല .

 

error: Content is protected !!