റെയില്‍വേ ക മേഴ്സല്‍ സൂപ്പര്‍ വൈസര്‍ ഗീത വിരമിച്ചു

കാഞ്ഞങ്ങാട്: 35 വര്‍ഷത്തെ പ്രശസ്ത സേനവത്തിന് ശേഷം കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന്‍ ക മേഴ്സ്യല്‍ സൂപ്പര്‍ വൈസര്‍ ഗീതാ സര്‍വീസില്‍ നിന്നും വിരമിച്ചു. മൈസൂര്‍ ഡിവിഷനിലും പാലക്കാട് ഡിവിഷനി ലെ വിവിധ സ് റ്റേഷനുകളിലും നേര ത്തെ ജോലി നോക്കിയിരുന്നു. വ്യാപാരഭവന്‍ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് പി.കെ. പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ബിന്ദു മരങ്ങാട് , പാസഞ്ചര്‍ അസോസിയേഷന്‍ ടി മുഹമ്മദ് അസ്ലം, ക മേഴ്സല്‍ സൂപ്രണ്ട് അഷ്റഫ് ഏകെ റിട്ടയേര്‍ഡ് റെയില്‍വേ സൂപ്പ്രണ്ട് ജയരാജ് മേനോന്‍ പ്രസംഗിച്ചു.

 

error: Content is protected !!