വി.പി പ്രശാന്ത് കുമാര്‍ സ്മാരക ട്രോഫി നാടന്‍ പാട്ട് മത്സരം:  അയ്യന്‍കാളി കലാ-കായിക സാംസ്‌കാരിക വേദി കണ്ണാടിപ്പാറ കാളിയന്‍സ് ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട് :ജോളി യൂത്ത് സെന്റര്‍ അടോട്ട് , വെള്ളിക്കോത്ത് വി.പി. പ്രശാന്ത് കുമാര്‍ അനുസ്മരണത്തോടോപ്പം വി.പി പ്രശാന്ത് കുമാര്‍ സ്മാരക ട്രോഫി നാടന്‍ പാട്ട് മത്സരത്തില്‍ അയ്യന്‍കാളി കലാ-കായിക സാംസ്‌കാരിക വേദി കണ്ണാടിപ്പാറ കാളിയന്‍സ് (ഫോക്ക് ബാന്റ് ) ഒന്നാം സ്ഥാനം.

 

error: Content is protected !!