ചെറുവത്തൂര്‍ പ്രസ് ഫോറം ക്രിസ്മസ്- ന്യു ഇയര്‍ ആഘോഷം

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാമുനി രവി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം ട്രഷറര്‍ സുധീരന്‍ മയ്യിച്ച അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സ്വാഗതം പറഞ്ഞു, പ്രകാശന്‍ മാണിയാട്ട്, രജീഷ് കുളങ്ങര, ദിജേഷ് പട്ടോട്, ബാലചന്ദ്രന്‍ എരവില്‍, മുരളി ആണൂര്‍, പി. വി ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, രാജീവന്‍ ഉദിനൂര്‍, അജേഷ് കരക്കേരു, അറഫാത്ത് ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!