ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍: പുതുക്കൈ വൈനിങ്ങാലിലെ ഉണ്ണിയാണ് മരിച്ചത്

നീലേശ്വരം : ഓട്ടോറിക്ഷ ഡ്രൈവര്‍ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍. പുതുക്കൈ വൈനിങ്ങാലിലെ ഉണ്ണിയെയാണ് (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം കെ സി കെ രാജ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. വൈരജാതന്‍ ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്‍ – കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ഹരീഷ്, പൂമണി , രജനി.

 

error: Content is protected !!