കീക്കാന്‍; ചേറ്റുകുണ്ട് മീത്തല്‍ വീട് ശ്രീ വയനാട്ടു കുലവന്‍ തറവാട് തെയ്യം കെട്ട് മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു കൊള്ളുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസ് നല്‍കും.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 30 ലോഗോ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക: സതീഷ് കാവടി കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി മൊബൈല്‍: 9947348248
