സിഐടിയു ജില്ലാ കമ്മറ്റി മെമ്പര്‍ സി പി ഐയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട് :സി. പി എം. കിഴകുംകര ഫസ്റ്റ് ബ്രാഞ്ച് മെമ്പറും, ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി. ഐ. ടി. യു. ജില്ലാ കമ്മറ്റി മെമ്പറുമായ കെ. രാമചന്ദ്രന്‍ സി. പി. ഐയില്‍ ചേര്‍ന്നു. ജില്ല എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ. വി. കൃഷ്ണന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഗംഗാധരന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി.എ. ദാമോദരന്‍,കരുണാകരന്‍ കുന്നത്, പി മിനി,എ തമ്പാന്‍. എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!