കാഞ്ഞങ്ങാട്: നഗരസഭയില്‍ സീനിയര്‍ ബില്‍ കളക്ടറായിരുന്ന ആവിക്കരയിലെ കെ.വി. രാമകൃഷ്ണന്‍ (90) അന്തരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശിയാണ്. പയ്യന്നൂര്‍, എരമം-കുറ്റൂര്‍ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. സിപിഎംപ്രവര്‍ത്തകനായിരുന്നു. ഭാര്യ: സി.വി. ജാനകി. മക്കള്‍: സി.വി. ലത, സി.വി. ലേഖ, സി.വി. രാജേഷ്. മരുമക്കള്‍: ശശിധരന്‍ (പെരുമ്പടവ്), മധുസൂദനന്‍ (ചെറുപുഴ). സഹോദരങ്ങള്‍: കെ.വി.കല്യാണി (എരമം), കെ.വി.ലക്ഷ്മി (മഹിളാ അസോ. ജില്ലാ കമ്മിറ്റി അംഗം), പരേതയായ കെ.വി.നാരായണി (മാത്തില്‍)
