വെള്ളിക്കൊത്തെ വെട്ടുവഴിയില്‍ വി പി ലുക്കോസ് അന്തരിച്ചു

കാഞ്ഞങ്ങാട് : വെള്ളിക്കൊത്തെ വെട്ടുവഴിയില്‍ വിപി ലുക്കോസ് വി പി (വെട്ടുവഴിയില്‍ പാപ്പച്ചന്‍ 87) അന്തരിച്ചു.
ഭാര്യ: ത്രേസ്യാമ്മ ലുക്കോസ് മക്കള്‍ : പീറ്റര്‍ ലുക്കോസ്(ഫെസിലിറ്റി ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), ബിജു ലുക്കോസ്(മാനേജിങ് ഡയറക്ടര്‍,ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), വിന്‍സി ഷോണി(അക്കാഡമിക് ഡയറക്ടര്‍,ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), സുനില്‍ ലുക്കോസ് (ചെയര്‍മാന്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍). മരുമക്കള്‍ : ഷോണി(മാന്നങ്കരി മെഡിക്കല്‍സ്, ചട്ടഞ്ചാല്‍ ),സിനി പീറ്റര്‍ (പേരാവൂര്‍), സിജി ബിജു(ദുബായ് ),രമ്യ സുനില്‍ (ദുബായ്) കാഞ്ഞങ്ങാട് ഉണ്ണി മിശിഹാ പള്ളിയിലെ മൃതസംസ്‌കാരശുശ്രൂ ഷയ്ക്ക് ശേഷം ചെമ്മട്ടംവയല്‍ സിമിതേരിയില്‍ 12 മണിക്ക് ശനിയാഴ്ച അടക്കം ചെയ്യും.

 

error: Content is protected !!