ഐഎന്‍എല്‍ സ്വതന്ത്ര എ ഡി ലത കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ Posted on December 26, 2025 by miracle കാഞ്ഞങ്ങാട് : നഗരസഭ വൈസ് ചെയര്‍പേഴ്സണായി വാര്‍ഡ് 15 കൗണ്‍സിലര്‍ ഐഎന്‍എല്‍ സ്വതന്ത്ര എ ഡി ലതയെ തിരഞ്ഞെടുത്തു .