മടിക്കൈ :കാരക്കോട്ട് കുണ്ടറയിലെ പി. ഗോപാലന് (48) അന്തരിച്ചു.ഇന്ന് രാവിലെ വീട്ടില്‍ വച്ച് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ അമ്പൂഞ്ഞി – പാറ്റ ദമ്പതിയുള്ള മകനാണ്. ഭാര്യ: ഇന്ദു. മക്കള്‍:അനന്തകൃഷ്ണന് (ഹോട്ടല്‍ മാനേജ് വിദ്യാര്‍ത്ഥി ചെന്നൈ), യദുകൃഷ്ണന് (പോളിടെക്നിക് വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: സുധാകരന്,വിജയന്, സുശീല, പ്രീത, പരേതരായ മോഹനന്, മുരളി.സംസ്കാരം നാളെ രാവിലെ .
