മാനടുക്കം: പാടിയില്‍ മായാ സദനത്തില്‍ ടി.കെ പൊന്നമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബലരാമന് നായര്‍.
മക്കള്‍: മധുസൂദനന് നായര്‍ (വ്യാപാരി, ബ ളാന്തോട്), മായാദേവി (ടീച്ചര്‍, ജി. എച്ച്. എസ്, ബളാംതോട്), മദന മോഹനന്. മരുമക്കള്‍: വത്സലകുമാരി, ശശിധരന്, സി. ലേഖ. മൃതസംസ്കാരം വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പില്‍.
