നെല്ലിത്തറ ധര്‍മ്മശാസ്താക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവം ഡിസംബര്‍ 25, 26 തീയതികളില്‍

മാവുങ്കാല്‍: നെല്ലിത്തറ ധര്‍മ്മശാസ്താക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവം ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കും.
25ന് രാവിലെ 9 ന് കലവറ നിറക്കല്‍, വൈകിട്ട് 6 ന് സ സ്ഥലശുദ്ധ്യാദി കര്‍മ്മങ്ങള്‍. രാത്രി 7ന് രതീഷ് കണ്ടടുക്കം, മഹിപാല്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, 26ന് രാവിലെ 6 ന് നട തുറക്കല്‍, അഭിഷേകം, ഉഷപൂജ, ഗണപതി ഹോമം, 10 ന് സര്‍വ്വേശ്വരവിളക്ക് പൂജ. 11 ന് ബല്ലത്തപ്പന്‍ ക്ഷേത്ര മാതൃ സമിതിയുടെ ഭജന.12.ന് അലങ്കാരപൂജ , അന്നപ്രസാദം. വൈകിട്ട് 5 ന് നട തുറക്കല്‍, തായമ്പക, 6 ന് ദീപാരാധന, അത്താഴ പൂജ, ഹവിസ്സുപൂജ, ശ്രീഭൂതപുലി, എഴുന്നള്ളത്ത്, നൃത്തോത്സവത്തോടുകൂടി സമാപനം.

 

error: Content is protected !!