കല്യോട്ട് കുനിച്ചിലടുക്കത്തെ സുശീല അന്തരിച്ചു

പെരിയ :കല്യോട്ട് കുനിച്ചിലടുക്കം  സുശീല (57) അന്തരിച്ചു. ഭര്‍ത്താവ് വി .ബാലകൃഷ്ണന്‍. മക്കള്‍: അനൂപ് അഭിജിത്ത് ( ഇരുവരും ഷാര്‍ജ )
അനീഷ.മരുമക്കള്‍ : സൗപര്‍ണ്ണിക, സിസില ജിതേഷ് (ഇരുവരും ഷാര്‍ജ ).സംസ്‌കാരം ഇന്ന് ബുധനാഴ്ച രാത്രി 8 മണിക്ക് കുനിച്ചിലടുക്കം വീട്ടുവളപ്പില്‍.

 

error: Content is protected !!