പാണത്തൂരില്‍ ടാപ്പിംഗ് ജോലിക്കിടെ യുവാവിന് കാട്ടുപോത്തിന്റെ കുത്തേറ്റു

കാഞ്ഞങ്ങാട് : ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റു. പാണത്തൂര്‍ കമ്മാടിയിലെ കെ. കെ.രാമന്‍ (46)നാണ് കുത്തേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ പാണത്തൂര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിക്കിടെ ആണ് സംഭവം. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടിയന്തര ചികിത്സക്ക് വേണ്ടി സുളള്യ മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

error: Content is protected !!