കേരള മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി മത്സരത്തില്‍ ശരത്ത് അമ്പലത്തറക്ക് ഇരട്ട സ്വര്‍ണം

കാഞ്ഞങ്ങാട് : തൃശൂരില്‍ വച്ചു നടന്ന കേരള മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി മത്സരത്തില്‍ ശരത്ത് അമ്പലത്തറ ക്ക് ഇരട്ട സ്വര്‍ണം.
35 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് കാസര്‍കോട് ജില്ലക്ക് വേണ്ടി ശരത് ഇരട്ട സ്വര്‍ണ്ണം നേടിയത്. ജനുവരിയില്‍ പൂനയില്‍ വച്ചു നടക്കുന്ന നാഷണല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കും.

 

error: Content is protected !!