ധീരജവാന്‍ നിധിന്‍ (ലാലു) വിന്റെ അഞ്ചാമത് ചരമ ദിനം സോള്‍ജിയേഴ്‌സ് ഓഫ് കെ എല്‍-14 വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ നടന്നു

അമ്പലത്തറ : അകാലത്തില്‍ പൊളിഞ്ഞു പോയ ധീരജവാന്‍ നിധിന്‍ ( ലാലു) വിന്റെ അഞ്ചാമത് ചരമ ദിനം കാസര്‍കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ് കെ എല്‍-14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ കുമ്പള, പറപ്പള്ളി യിലുള്ള വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്ര്‍ച്ചന നടത്തി. ധീര ജവാനെ അനുസ്മരിച്ചു. കേണല്‍ ദാമോദരന്‍, OIC ECHS മുഖ്യഅതിഥിയായി. പ്രസിഡന്റ് ഇ.ശശിധരന്‍, ബലേഷ് , ഹരീഷ്, അരുണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. സൊസൈറ്റി മെമ്പര്‍മാരും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

 

error: Content is protected !!