പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മുതിര്‍ന്ന അംഗം ഇ.ടി. ജോസിന് (എളേരി) വരണാധികാരി വി.പി. രഘു മണി സത്യവാചകം ചൊല്ലിക്കൊടുത്തു. സിനു കുര്യാക്കോസ് (കോടോം) നസീമ അബ്ദുളള (കള്ളാര്‍) ഭവ്യ രാജ് പ്രനത്തടി, ബി.സുരേഷ് പ്രാണത്തൂര്‍, ടെ സി ചാക്കോ ( മലോം ) ഏ.വി. ഭാസ്‌ക്കരന്‍ (പാലാവയല്‍, സുജ അനീഷ് (ചിറ്റാരിക്കാല്‍ സോണി പൊടിമറ്റം (കമ്പല്ലൂര്‍ ) സഫീന ഫൈസല്‍ (ബളാല്‍ , കെ.പി. ചിത്രലേഖ ( പരപ്പ, പാറക്കോല്‍ രാജന്‍ ( കിനാനൂര്‍ ) ബിന്ദു കൃഷ്ണന്‍ ( ബാനം) ടി.കെ. ദീപ (തായ്യന്നൂര്‍ ) പി.ഗംഗാധരന്‍ (ബേളൂര്‍ ) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
