ചെറുവത്തൂര്‍ മദീന കൂള്‍ ബാര്‍ ഉടമ കാടങ്കോട് പൊള്ളയില്‍ ഹാസൈനാര്‍ ഹാജിനി അന്തരിച്ചു

ചെറുവത്തൂര്‍: കാടങ്കോട് പൊള്ളയില്‍ താമസിക്കുന്ന ഹാസൈനാര്‍ ഹാജിനി (79) അന്തരിച്ചു. ചെറുവത്തൂര്‍ മദീന കൂള്‍ ബാര്‍ ഉടമയും ദീര്‍ഘ കാലം ചെറുവത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാര്യ:ബീഫാത്തി മജ്മ്മ. മക്കള്‍:ശുഐബ്, ഖുബൈബ്, മുഹമ്മദ് കുഞ്ഞി, സീനത്തു. മരുമക്കള്‍:സിനീന, സഫീന, ഹംന. സഹോദരന്‍ങ്ങള്‍: പരേതരായമഹമൂദ്, അബ്ബാസ്, അബ്ദുല്‍ മജീദ്. ഖദീജ, ബീഫാത്തിമ.

 

error: Content is protected !!