ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ ഹേമന്ത ശിബിരം 25, 26, 27 തീയ്യതികളില്‍

മടിക്കൈ: ബാലവികാസ കേന്ദ്ര സമന്വയ സമിതികേരളം,സേവാഭാരതി കാഞ്ഞങ്ങാട് സംയുക്തമായി ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ ഹേമന്ത ശിബിരം സംഘടിപ്പിക്കും. 25ന് രാവിലെ 10 ന് ഡോ.ശശിധരറാവു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സേ വാഭാരതിപ്രസിഡന്റ്‌റ് ഗുരുദ ത്ത് റാവു അദ്ധ്യക്ഷനാവും. ഷൈനി ഐസക് വിശിഷ്ട അതിഥിയാകും. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ദു രന്ത നിവാരണ ക്ലാസെടുക്കും. ഉച്ചയ്ക്ക് 1ന് കളരിപയറ്റ്, 2 ന് സംഗീത സദസ് കരോക്കെ ഉള്‍പ്പെടുത്തി ഭക്തിഗാന മത്സരം, 26ന് 10ന് ആരോഗ്യ പരിരക്ഷ എന്ന വിഷയത്തില്‍ ഡോ.വിദ്യ ബോധവത്കരണ ക്ലാസെടുക്കും. 11.15 മുതല്‍ ക്രാഫ്റ്റ് നിര്‍മ്മാണം അവതരണം പി.രവീന്ദ്രന്‍ കൊട്ടോടി. 2ന് കവിതാലാപനം മത്സരം. 27ന് രാവിലെ 10ന് സുരേഷ് കല്യാണ്‍ റോഡ് മാജിക് അവതരിപ്പിക്കും. 11.15 മുതല്‍ കായിക മത്സരം. ഉച്ചയ്ക്ക് 2ന് വ്യക്തിത്വ വികാസം ദേശീയതയിലൂടെ എന്ന വിഷയത്തില്‍ രാമചന്ദ്രന്‍ കുറ്റിക്കോല്‍ മോട്ടിവേ
ഷന്‍ ക്ലാസെടുക്കും. 4.15ന് സ മാപന പരിപാടി ഡോ.രാഘവേ ന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി കാഞ്ഞങ്ങാട് സെ ക്രട്ടറി വി.രാധാകൃഷ്ണന്‍ അധ്യക്ഷനാവും. വിഭാഗ് സേവ സം ഘടന സെക്രട്ടറി സുബീഷ് മു ഖ്യപ്രഭാഷണം നടത്തും. ഡോ.കെ.വിശ്വനാഥ് വിശിഷ്ട അ തിഥിയാകും. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.സംഗീത വിജയന്‍,സേവപ്രമുഖ് വി.ഗോവിന്ദന്‍ മടി ക്കൈ സംബന്ധിക്കും. ആദര പര്‍വ്വം, സമ്മാന വിതരണം എന്നിവ നടക്കും.

 

error: Content is protected !!