മേല്‍ബാര കിഴക്കേക്കരയിലെ മാധവി അന്തരിച്ചു

ഉദുമ: മേല്‍ബാര കിഴക്കേക്കരയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മാധവി (85) അന്തരിച്ചു. മക്കള്‍: തങ്കമണി, രോഹിണി, സുരേഷന്‍, സതീഷന്‍ (ദീപ), പരേതരായ കുഞ്ഞിക്കണ്ണന്‍, ബാബു. മരുമക്കള്‍: ഗംഗാധരന്‍ മല്ലം, ചിത്ര, രജനി, ദീപിക, രജിത, ഗംഗാധരന്‍ ആദൂര്‍. സഹോദരങ്ങള്‍: കരിയന്‍, വെള്ളച്ചി, ചോയിച്ചി (എല്ലാവരും ചെര്‍ക്കാപാറ), ജാനകി (മീങ്ങോത്ത്), പരേതരായ കോരന്‍, കണ്ണന്‍, കുഞ്ഞിരാമന്‍.

 

error: Content is protected !!