ബങ്കളം കരിച്ചേരിയിലെ എം.കുഞ്ഞിരാമന്‍ അന്തരിച്ചു

നീലേശ്വരം:നിര്‍മ്മാണതൊഴിലാളി ബങ്കളം കരിച്ചേരിയിലെ എം.കുഞ്ഞിരാമന്‍ (പൊക്കന്‍ 72) അന്തരിച്ചു. സി ഐ ടി യു സജീവ പ്രവര്‍ത്തകനായിരുന്നു.ഭാര്യ: പത്മാവതി. മക്കള്‍: സുധീഷ് (മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പൂത്തക്കാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ജീവനക്കാരന്‍), സുജാത (എ എസ് ഐ വനിതാ സെല്‍ കാസര്‍കോട്). സഹോദരങ്ങള്‍:ബാലന്‍,തമ്പായി, ശാരദ,ലീല പരേതനായ കുഞ്ഞമ്പു.

 

error: Content is protected !!