അംബേദ്കര്‍ പുരസ്‌ക്കാരം പത്മനാഭന്‍ ചാലിങ്കാല്‍ ഏറ്റുവാങ്ങി

ന്യൂ ഡല്‍ഹി:ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2025 വര്‍ഷത്തെ ഡോ. അംബേദ്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ് പുരസ്‌ക്കാരം പത്മനാഭന്‍ ചാലിങ്കാല്‍ ഏറ്റുവാങ്ങി.ന്യൂഡല്‍ഹി യിലെ ജറോഡ പഞ്ചഷീല്‍ ആശ്രമത്തില്‍ നടന്ന ദളിത് എഴുത്തു കാരുടെ 41ാം മത് ദേശീയ സമ്മേളനത്തില്‍ വെച്ച് അക്കാദമി ചെയര്‍മാന്‍ ഡോ.എസ്. പി സുമനാക്ഷനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.പുല്ലൂര്‍ സര്‍വിസ് ബാങ്ക് ജീവനക്കാരനായ പത്മനാഭന്‍ ചാലിങ്കാലിലെ വെള്ളന്റെയും കല്യാണിയുടെയും മകനാണ്

 

error: Content is protected !!