കാഞ്ഞങ്ങാട്:ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സ തേടി വരുന്ന ഷൈമ പെരിയങ്ങാനം എന്നവര്‍ക്ക് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ സഹായം പ്രസിഡന്റ് കണ്ണന്‍ പാര്‍ത്ഥസാരഥി നല്‍കി . ചടങ്ങില്‍ സെക്രട്ടറി മധു മഠത്തില്‍, കെ ബാലകൃഷ്ണന്‍ നായര്‍ , എന്‍ അനില്‍കുമാര്‍, സി വിജയന്‍, വില്യംസ് ജോസഫ്, എം ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു
