ജനപ്രതിനിധികള്‍ക്ക് കൊല്ലമ്പാറയില്‍ സ്വീകരണം നല്‍കി;  സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കരിന്തളം: ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച എല്‍ ഡി എഫ് ജനപ്രതിനിധികള്‍ക്ക് കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് എല്‍ ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലമ്പാറയില്‍ സ്വീകരണം നല്‍കി. സി പി ഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു . ഭാസ്‌ക്കരന്‍ അടിയോടി അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം.രാജന്‍ . രാഘവന്‍ കൂലേരി. ടി.കെ. രവി.കെ.പി.നാരായണന്‍.എം.ശശിധരന്‍ . സി.വി. സുകേഷ് കുമാര്‍. ഒ ക്ലാവ് കൃഷ്ണന്‍. റീന തോമസ്. പാറക്കോല്‍ രാജന്‍ ബിന്ദു കൃഷ്ണന്‍.എം.രാജന്‍ സംസാരിച്ചു കെ. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!