യുവാവ് അടുക്കളയിലെ ജനാലയില്‍ തൂങ്ങി മരിച്ചു; കയ്യൂര്‍ ആലം തട്ടയിലെ അഭിറാം ആണ് മരിച്ചത്

ചെറുവത്തൂര്‍ :യുവാവിനെ അടുക്കളയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലം തട്ടയിലെ അഭിറാം (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കും ഇന്ന് രാവിലെ 5 നും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ചീമേനി പോലീസ് കേസെടുത്തു.

 

error: Content is protected !!