ചിറ്റാരിക്കാല്‍ : വെള്ളം നിറഞ്ഞ ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ചിറ്റാരിക്കാല്‍ കാനാട്ട് രാജീവന്‍ -ഒഫീലിയ ദമ്പതികളുടെ മകന്‍ ഐഡന് സ്റ്റീവ് ആണ് മരിച്ചത്. കര്‍ണാടക ഹാസനില്‍ കുടുംബ സമേതം താമസിക്കുന്ന ഫ്‌ളാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
സഹോദരന്‍: ഓസ്റ്റിന്‍.
