കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിന്; എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി ഒന്ന്

കാഞ്ഞങ്ങാട്: തദ്ദേശ തെര ഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ ഡിഎഫിന് ഭൂരിപക്ഷം.
ആകെയുള്ള 18 സീറ്റു കളില്‍ എല്‍ഡിഎഫിന് ഒമ്പതും, യുഡിഎഫിന് എട്ടും ബി ജെ പിക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു.

 

error: Content is protected !!