മാധ്യമ പ്രവര്‍ത്തകന്‍ കെ വി .ബൈജുവിനെതിരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ജേയിന്റ് സെക്രട്ടറിയും ന്യൂസ് 18 റിപ്പോര്‍ട്ടറു മായ  കെ.വി. ബൈജുവിനെതിരെ തിരഞ്ഞാടുപ്പ് ദിവസം ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്ന ആക്രമണത്തില്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഭാരവാഹികള്‍ പ്രതിഷേധിച്ചു. ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്നും ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു.

 

error: Content is protected !!