ഉദുമ /ബാര: തെയ്യം കോലധാരി സന്തോഷ് ബാര (38) അന്തരിച്ചു. പൂത്തക്കുണ്ടിലെ പരേതനായ വി നാരായണന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങള്‍: അനില്‍ കുമാര്‍,സുനില്‍കുമാര്‍,പ്രദീപ്കുമാര്‍.