വിനായക തീയേറ്ററിലെ മുന്‍കാല ഫിലിം ഓപ്പറേറ്റര്‍ ലക്ഷ്മിനഗറിലെ ബി. പ്രകാശന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ലക്ഷ്മിനഗറിലെ ബി. പ്രകാശന്‍ (57) അന്തരിച്ചു. വിനായക തീയേറ്ററിലെ മുന്‍കാല ഫിലിം ഓപ്പറേറ്റര്‍ ആയിരുന്നു.
പരേതരായ കുഞ്ഞിക്കണ്ണന്റെയും,ചിരുതകുഞ്ഞിയുടെയും മകനാണ്. ഭാര്യ : സുനിത (കുവൈറ്റ് ). മക്കള്‍ : പ്രണവ്, വിസ്മയ(കുവൈറ്റ്), മാളവിക.സഹോദരങ്ങള്‍ : ബാലന്‍, ബേബി, സുമതി. രാധ (ജില്ല ആശുപത്രി), പരേതരായ ശശി, രാജന്‍.

 

error: Content is protected !!