കാസര്‍കോട് ജില്ലയില്‍ രാവിലെ 11
മണി വരെ 32.02 ശതമാനംപോളിംഗ് നടന്നു.
ജില്ലാ :356103പേര് വോട്ട് ചെയ്തു.
പുരുഷന്മാര് 173658
സ്ത്രീകള്‍ 182445.
മുനിസിപാലിറ്റികള്‍
കാഞ്ഞങ്ങാട് :27.9.
കാസര്‍കോട് :27.31.
നീലേശ്വരം :34.51.
ബ്ലോക്ക് പഞ്ചായത്തുകള്‍
പരപ്പ 25.4 .
മഞ്ചേശ്വരം 29.51.
നീലേശ്വരം 34.47.
കാറഡുക്ക 29.22.
കാഞ്ഞങ്ങാട് 31.48 .
കാസര്‍കോട് 27.74 .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകന് ഡോ ഹരികുമാര്‍ ഐഎഎസ്എന്നിവര്
പോള്‍ മാനേജര്‍ മോണിറ്ററിംഗ് സംവിധാനം നിരീക്ഷിക്കുന്നു
