രാവണീശ്വരം ഒലിപ്പടുക്കം പി നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട് : രാവണീശ്വരം ഒലിപ്പടുക്കം പി നാരായണി അന്തരിച്ചു. ഭാര്‍ത്താവ് പരേതനായ ഒ എസ് ഗംഗാധരന്‍. മക്കള്‍: എം ജി പുഷ്പ (സി പി എം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം) ,പ്രേമ ( പാണത്തൂര്‍), മണികണ്ഠന്‍ , എം ജി ഷാജി (നാട്ടാക്കല്ല്). മരുമക്കള്‍: ഒ. ഗോപാലന്‍
(രാവണീശ്വരം ) പരേതനായ തമ്പാല്‍ (പാണത്തൂര്‍). സഹോദരങ്ങള്‍: ബാലാമണി (പനത്തടി),ഒമന (രാവണീശ്വരം), സിമന്തിനി ,രോഹിണി (മാവുങ്കാല്‍)

 

error: Content is protected !!