പരവനടുക്കം : വളപ്പോത്ത് പുതുച്ചേരി കുമാരന് നായര്‍(73)അന്തരിച്ചു. സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍.ഭാര്യ: ലക്ഷ്മി. മക്കള്‍: അഭിലാഷ് ,അനീഷ് (ഇരുവരും ഗള്‍ഫ് ) , അംബിക .മരുമക്കള്‍: അനില്‍,രശ്മി ,കാവ്യ.സഹോദരങ്ങള്‍: കൃഷ്ണന്, കാര്‍ത്യയാനി, മീനാക്ഷി, പരേതനായ നാരായണന്.
