കൊവ്വല്‍പളളി കല്ലഞ്ചിറ റോഡിലെ ഡി.വി. നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട് :കൊവ്വല്‍ പളളി കല്ലഞ്ചിറ റോഡിലെ ഡി.വി . നാരായണി (74) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം.വി കൃഷ്ണന്‍.
മക്കള്‍: രമ (കാഞ്ഞഞ്ഞാട് നഗരസഭ),ദിനേശന്‍, ചന്ദ്രന്‍, സുനില്‍കുമാര്‍, സനല്‍കുമാര്‍. മരുമക്കള്‍: കുമാരന്‍ (അരയി), ലസിത, ധന്യ , സൗമ്യ,ഷൈജ . സഹോദരങള്‍ : ജാനകി, പരേതരായ ചിരുത കുഞ്ഞി (കല്യാണ്‍ റോഡ്,) മാധവി (പട്ടേന), കല്യാണി, (പരപ്പ) .

 

error: Content is protected !!