നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകത്തിന് സമീപം തമാസിക്കുന്ന കെ. വി. ശ്രീധരന്‍(79)അന്തരിച്ചു. (റിട്ടേയേര്‍ഡ് കര്‍ണ്ണാടക പോലിസ്) ഭാര്യ ശോഭന (നീലേശ്വരം ) മക്കള്‍ ജിതേന്ദ്ര (ബാംഗ്ലൂര്‍) ജിതേഷ് (ചെന്നൈ) ശ്രീജേഷ് ( കാനഡ) . മരുമക്കള്‍
പ്രിയ( അന്നൂര്‍) ,വിനീത (പടന്നക്കാട്) വിജിത (അടുത്തില )സഹോദരങ്ങള്‍.കെ.വി. ജനാര്‍ദ്ദനന്‍ (അനന്തന്‍ ) റിട്ട: കേരള പോലിസ് ) പരേതരായ പോത്രം അമ്മ ,മാണിക്ക അമ്മ ,കൃഷ്ണ പൊതുവാള്‍ (സെക്രട്ടറി പയ്യന്നൂര്‍ കോപ്പറേറ്റിവ് സ്റ്റോര്‍)
