ആര്‍ എസ് എസ് കണ്ണൂര്‍ ജില്ലാ മുന്‍ വ്യവസ്ഥാ പ്രമുഖ് നീലേശ്വരം പള്ളിക്കരയിലെ കെ.വി. അനന്തന്‍ അന്തരിച്ചു

നീലേശ്വരം :ആര്‍ എസ് എസ് കണ്ണൂര്‍ ജില്ലാ മുന്‍ വ്യവസ്ഥാ പ്രമുഖ് നീലേശ്വരം പള്ളിക്കരയിലെ കെ.വി. അനന്തന്‍ (അനന്തേട്ടന്‍- 94) അന്തരിച്ചു സംസ്‌കാരം ഞായറാഴ്ച. മാതമംഗലം സ്വദേശിയാണ്. ഭാര്യ: ഭാനുമതി (പള്ളിക്കര). മക്കള്‍:സുനില്‍കുമാര്‍ (ബെല്‍ഗാം), പരേതനായ സന്തോഷ്. മരുമകള്‍: പ്രീത സുനില്‍ (തളിപ്പറമ്പ്).

 

error: Content is protected !!