പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച: തിരുവാഭരണവും ഭണ്ഡാരവും നഷ്ടപ്പെട്ടു

നീലേശ്വരം :പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന സംഭവം അറിഞ്ഞത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

 

error: Content is protected !!